മോദി സര്‍ക്കാരിന് കീഴില്‍ നടന്നത് | Oneindia Malayalam

2018-10-24 105

Safety and hassle free travel became the top priorities of the Indian Railways under the PM Modi government. the Ministry of Railways released its new All India Railway Time Table known as "TRAINS AT A GLANCE (TAG)" effective from 15th August 2018.
മോദി സര്‍ക്കാരിന് കീഴില്‍ ഇന്ത്യന്‍ റെയില്‍വേ യാത്രക്കാര്‍ക്ക് ഉറപ്പു നല്‍കിയിരുന്നത് രണ്ട് കാര്യങ്ങളാണ്. സങ്കീര്‍ണ്ണതയില്ലാത്തതും സുരക്ഷയുള്ളതുമായ യാത്രയ്ക്കാണ് ഇന്ത്യന്‍ റെയില്‍വേ മുന്‍ഗണന നല്‍കിയത്. 2014ന് ശേഷം വന്‍ നാശനഷ്ടങ്ങളുണ്ടാക്കിയ ട്രെയിന്‍ അപകടങ്ങള്‍ ഉണ്ടായിരുന്നു.
#NaMo

Free Traffic Exchange